നന്തിബസാർ: വീരവഞ്ചേരി എൽ.പി. സ്കൂളിനടുത്ത് പരേതനായ ബാവയുടെ ഭാര്യ കൊതിയോത്ത് അയിശു (88) നിര്യാതയായി. മക്കൾ: ബഷീർ, ശരീഫ്, ഫാത്തിമ. മരുമക്കൾ: സക്കീന, സൗദ, പരേതനായ തായത്തം വീട്ടിൽ ഹൈദർ.