കാക്കൂർ: പതിനൊന്നേനാലിലെ ചെറുവട്ടുള്ളി അബ്ദുല്ലക്കുട്ടി (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഹനീഫ് (വിമുക്ത ഭടൻ എഴുകുളം), മുഹമ്മദ് കോയ (കെ.എസ്.എഫ്.ഇ സീനിയർ മാനേജർ), മുഹമ്മദ് ശരീഫ്, സൗദ, ഷറീന. മരുമക്കൾ: പി.ടി. അഹമ്മദ് കോയ മാസ്റ്റർ, അബ്ദുശുക്കൂർ പുത്തഞ്ചേരി, സിംല വള്ളിൽ, കെ. റസിയ (നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ, ഫസ്ന രാമല്ലൂർ)