കാക്കൂർ: ഈന്താട് പാലാടി അരിയൻ (84) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രമേശൻ, ഉഷ, സുമേഷൻ. മരുമക്കൾ: ശാന്തകുമാരി, സിന്ധു. സഹോദരങ്ങൾ: മുത്തോൻ, വെള്ളായി, ചൊവ്വായി, സരോജിനി, ലീല, ദേവി, പരേതയായ കാർത്യായനി.