ആയഞ്ചേരി: റിട്ട. കനറ ബാങ്ക് മാനേജർ എരവത്ത് താഴകുനി ഇ.കെ. മാധവൻ (65) നിര്യാതനായി. സഹോദരങ്ങൾ: കല്യാണി, ലീല, രമണി, സതി, പരേതരായ രാജൻ, ഭാസ്കരൻ (റിട്ട. ഗവ ഹൈസ്കൂൾ അധ്യാപകൻ)