കൊടുവള്ളി: മുൻ എം.എൽ.എ കാരാട്ട് റസാഖിന്റെ മാതാവ് പാത്തുമ്മ ഹജ്ജുമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കാരാട്ട് അഹമ്മദ് ഹാജി. മറ്റു മക്കൾ: കാരാട്ട് സലീം (മൈസൂരു), പരേതനായ കാരാട്ട് ഗഫൂർ, കാരാട്ട് ഷംസു, സുലൈഖ, സക്കീന, ജുമൈല. മരുമക്കൾ: അഷ്റഫ് കാരാട്ട്, ഒ.പി. അസീസ് വാവാട്, മുഹമ്മദ് കാരാട്ട്, സുലൈഖ (പാറോപ്പടി), നമീറ (കക്കോടി), സൈഫുന്നിസ (കരുവൻപൊയിൽ), നുസ്രത് (വെള്ളായിക്കോട്). സഹോദരങ്ങൾ: അബു, പരേതനായ ഉമ്മർ, അയിശക്കുട്ടി, ഖദീശക്കുട്ടി, സുബൈദ