കുറ്റ്യാടി: പരേതനായ വൈദ്യർകണ്ടി ആലിക്കുട്ടിയുടെ മകൾ സാറ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ മൊയ്തു (വേളം പെരുവയൽ). സഹോദരങ്ങൾ: വി.കെ. കുഞ്ഞമ്മദ് (ഫിൽമോർ ഓട്ടോഫ്യുവൽസ്, കുറ്റ്യാടി), വി.കെ. ഖാലിദ് (വ്യാപാരി