കിണാശ്ശേരി: മുജാഹിദ് പള്ളിക്കു സമീപം കെ.പി ഹൗസിൽ കെ.പി. കുഞ്ഞഹമ്മദ് (60) നിര്യാതനായി. ഭാര്യ: സലീല. മക്കൾ: ഷാഹിദ്, സിയാദ്, സജാദ്, ആയിഷ സന. മരുമക്കൾ: തൗഫീഖ് (അരീക്കാട്), ജസ്ന, ആമിന പർവീൻ. സഹോദരങ്ങൾ: ഖദീജ, ലൈല, ജമീല, ഷറഫുന്നിസ.