നടുവട്ടം: പരേതനായ വെള്ളാമശ്ശേരി കുഞ്ഞന്റെ ഭാര്യ കമലം (83) നിര്യാതയായി. മക്കൾ: മോഹനദാസൻ, വിശ്വനാഥൻ, ഉഷ, പങ്കജാക്ഷി, പുണ്യവതി. മരുമക്കൾ: ഹേമലത, ലിബിന, ദാമോദരൻ, ശ്രീധരൻ, പരേതനായ മണി. സഞ്ചയനം ഈമാസം 18ന്.