ചേലേമ്പ്ര: പുല്ലിപ്പറമ്പ് തലക്കോട്ടിരി പുറായിലെ മണ്ണാരക്കൽ രത്നാകരൻ വൈദ്യർ (82) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: കനകവല്ലി, സുരേഷ് ബാബു, ഷിബു, ബിന്ദു. മരുമക്കൾ: ശാലിനി, സുജിത, സി.കെ. പവിത്രൻ, പരേതനായ കുട്ടികൃഷ്ണൻ.