വടകര: അടക്കാതെരുവ് വടക്കയിൽ അബൂബക്കർ (65) നിര്യാതനായി. മഠത്തിൽ പീടികയിൽ കുഞ്ഞാദ് മുസ്ലിയാരുടെയും വടക്കയിൽ മറിയത്തിന്റെയും മകനാണ്. ഭാര്യ: റംല. മക്കൾ: ഷുഹൈൽ ബക്കർ, ഷാജഹാൻ, ഷാനില. മരുമക്കൾ: മുഖ്താർ അലി (മലേഷ്യ), റാഷാ ഷുഹൈൽ, നസ്ലീന (നെതർലൻഡ്). സഹോദരങ്ങൾ: നഫീസ (അഴിയൂർ), സൈനബ (മൂരാട്), പരേതരായ അയിശു, ഇബ്രാഹിം മുസ്ലിയാർ, മുഹമ്മദ് (എല്ലാവരും മുട്ടുങ്ങൽ), അബ്ദുറഹ്മാൻ.