വെസ്റ്റ്മാങ്കാവ്: പരേതനായ പാണ്ടികശാല മൂസയുടെ ഭാര്യ പാത്തൈക്കുട്ടി (90) നിര്യാതയായി. മക്കള്‍: പരേതനായ ആലിമോന്, കോയ (ഖലാസി), കുഞ്ഞ, ബീവി, ജമീല. മരുമക്കള്‍: മറിയ, ആയിശബി പാണ്ടികശാല (കൗണ്‍സിലര്‍), ബിച്ചിക്കോയ, അബ്ദുല്‍ സമദ്, അഷ്റഫ്.