ഒളവണ്ണ: തൊണ്ടിലക്കടവ് എടക്കണ്ടത്തിൽ ദേവകിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ശങ്കരൻ നായർ. മക്കൾ: ഗംഗാധരൻ നായർ (റിട്ട. ക്യാപ്റ്റൻ ഇന്ത്യൻ ആർമി), രത്നാവതി, രാധാകൃഷ്ണൻ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ കാലിക്കറ്റ് യൂനിവേഴ്സിറ്റി). പരേതനായ ചന്ദ്രമോഹനൻ (റിട്ട. മാനേജർ വിജിലൻസ് ഡയറക്ടറേറ്റ്, തിരുവനന്തപുരം) മരുമക്കൾ: സതീദേവി, മിനി, ഷർമിള (അധ്യാപിക, ആത്മവിദ്യാസംഘം യു.പി സ്കൂൾ, കൊളത്തറ), പരേതനായ ഉണ്ണിക്കൃഷ്ണൻ നായർ (വിമുക്തഭടൻ). സഞ്ചയനം ശനിയാഴ്ച.