പേരാമ്പ്ര: രാമല്ലൂർ മുതുകുന്നുമ്മൽ പരേതനായ ചങ്ങരന്റെ ഭാര്യ കല്യാണി (74) നിര്യാതയായി. മകൻ: ടി.എം. കരുണൻ (പ്രധാനാധ്യാപകൻ). മരുമകൾ: ദിവ്യലത.