ചേളന്നൂർ: പാലത്ത് പള്ളിപ്പൊയിൽ പുന്നക്കോട്ട് മീത്തൽ ബീവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. മൊയ്തീൻ കോയ. മക്കൾ: അബൂബക്കർ, മുഹമ്മദ്, അനീസ്, ശംസു,ജമീല, ഷാഹിദ, ഹസീന, പരേതനായ നസീർ. മരുമക്കൾ: മുഹമ്മദ്, ഖദീജ, സൗദ, സാബിറ, ഷറീന, റസിയ.