നാദാപുരം: ഇയ്യങ്കോട് പോതികണ്ടിയിൽ (പൂന്തോട്ടത്തിൽ) ദേവി (68) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ലത, സുധ, സുരേഷ്, ഹരി (തുറമുഖ വകുപ്പ് ജീവനക്കാരൻ കോഴിക്കോട് ), ഷൈനി. മരുമക്കൾ: ബാലൻ, ഹരിദാസൻ( മഹീന്ദ്ര ഗ്യാരേജ് കല്ലാച്ചി), അജിത, സുമി, പരേതനായ മോഹനൻ. സഹോദരങ്ങൾ: നാണു, മാതു, ജാനു.