നാദാപുരം: ഉമ്മത്തൂർ തൈക്കണ്ടിയിൽ ചീരു (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കു. മക്കൾ: ശാന്ത, ദാമോദരൻ, സുശീല, സുകുമാരൻ. മരുമക്കൾ: കുമാരൻ, വാസു, റീജ, സുനിത.