തോടന്നൂർ: കേളോത്ത് മീത്തൽ പൊക്കൻ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിജു (ലിപി, തോടന്നൂർ), പരേതനായ കെ.എം. സിജു. മരുമകൾ: സവിത.