മടവൂർ: മുട്ടാഞ്ചേരി താനത്തിൽ മൊയ്തീൻ ഹാജിയുടെ മകൻ മുഹമ്മദ് അഷ്റഫ് (40) നിര്യാതനായി. ചൂലാംവയൽ മാക്കൂട്ടം എ.യു.പി സ്കൂൾ ഓഫിസ് അസിസ്റ്റന്റായിരുന്നു. മാതാവ്: സുബൈദ. ഭാര്യ: ആയിഷ നടുവണ്ണൂർ. മക്കൾ: തുഹ്ഫ, മുഹമ്മദ് ഷാദിൽ. സഹോദരിമാർ: ഹസീന നെരോത്ത്, ഷമീറ പുള്ളാവൂർ.