മേപ്പയ്യൂർ: ജനകീയ മുക്കിലെ വാഴക്കാങ്കിയിൽ രാമചന്ദ്രൻ നമ്പ്യാർ (69) നിര്യാതനായി. ഭാര്യ: സുജാത. മകൾ: ഡോ. സുചിത്ര. മരുമകൻ: നിധീഷ് മേമുണ്ട. സഹോദരങ്ങൾ: രാധാകൃഷ്ണൻ (എൻ.സി. പി പഞ്ചായത്ത് കമ്മിറ്റി), ശശീന്ദ്രൻ (സി.പി.ഐ ജനകീയ മുക്ക് ബ്രാഞ്ച് അംഗം)