മീഞ്ചന്ത: കണ്ണഞ്ചേരി തടനിലം പറമ്പിൽ അഫ്നൻ വീട്ടിൽ എ.ടി. ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ റസാഖ് (താനൂർ). മക്കൾ: അയിഷ, ഹുദൈവ (കേറ്ററിങ്) ഒഫാർ. മരുമക്കൾ: സുഹറ, സാഹിദ, പരേതനായ തട്ടാരത്തിൽ മൂസക്കോയ (എൽ.ഐ.സി).