ബാലുശ്ശേരി: കോക്കല്ലൂരിലെ അറക്കൽ പി. മുഹമ്മദ് കോയ ഹാജി (70) നിര്യാതനായി. 30 വർഷമായി എരമംഗലം മഹല്ല് പ്രസിഡന്റും മുതവല്ലിയുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഷംസുദ്ദീൻ (കച്ചവടം), ഷാജഹാൻ, ഷുക്കൂർ. മരുമക്കൾ: ആയിഷ, സീനത്ത്, ഹഫ്സ. സഹോദരങ്ങൾ: അസ്സൻ കോയ, മൊയ്തീൻ കോയ, പരേ