നരിക്കുനി: പണ്ടാരച്ചാലിൽ ചിരുതക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുക്കുട്ടി. മക്കൾ: ജാനകി, ശാന്ത, ബാലകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ലീല, ബാലാമണി, ഗീത. മരുമക്കൾ: കണാരക്കുട്ടി, മുത്തോറക്കുട്ടി, ധർമരാജൻ, ഷൈബി (ഫുഡ് സേഫ്റ്റി, കൊടുവള്ളി), വേലായുധൻ, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ