വടകര: ഓർക്കാട്ടേരി പുത്തലത്ത് താഴെകുനി ഇബ്രാഹീം ഹാജിയുടെ ഭാര്യ അലീമ (63) നിര്യാതയായി. മക്കൾ: ഹാജറ, നൗഷാദ് (ദുബൈ), ബുഷറ, നൗഫൽ (ദുബൈ കെ.എം.സി.സി വടകര മണ്ഡലം സെക്രട്ടറി), മുഹമ്മദ് (ദുബൈ). മരുമക്കൾ: കുഞ്ഞബ്ദുല്ല, സലീം, സഫീറ, തസ്നി, സൽമ. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല, ആയിഷ, സുലൈഖ, കുനിപ്പാ