മുക്കം: കറുത്തപറമ്പ് നൂറോട്ട് കാഞ്ഞിരക്കുയ്യൻ ആലി (75) നിര്യാതനായി. കറുത്തപറമ്പ് മഹല്ല് കമ്മിറ്റി അംഗവും കോൺഗ്രസ് പ്രവർത്തകനും കർഷകത്തൊഴിലാളിയുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബൂബക്കർ സിദ്ദീഖ് (കുവൈത്ത്), മുഹമ്മദ് റാഷിദ്, പരേതനായ മുജീബുറഹ്മാൻ. മരുമക്കൾ: സാജിത, മുബശ്ശിറ, ഷറീന. സഹോദരങ്ങൾ: അബ്ദുല്ല (പ്രസിഡന്റ്, കറുത്തപറമ്പ് തഖ് വ ജുമാമസ്ജിദ്), മുഹമ്മദ് കുഞ്ഞാൻ, അബ്ദുറസാഖ്, ഇത്തിക്കുട്ടി.