കൊടുവള്ളി: മോഡേൺ ബസാർ കിഴക്ക് വീട്ടിൽ കൃഷ്ണൻ (65-റിട്ട. ഫാർമസിസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ കെ.വി. സരോജിനി. മക്കൾ: സനുലാൽ, മനുലാൽ, ജിഷ്ണ. മരുമക്കൾ: ബിബിഷ്, പ്രിൻസിത, ലിജുന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പി