കൊയിലാണ്ടി: തിരുവങ്ങൂർ റൗദയിൽ ഷഹല (17) നിര്യാതയായി. കോഴിക്കോട് ക്രിസ്ത്യൻ കോളജ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. പിതാവ്: വടക്കേ അഴീക്കൽ അഹമ്മദ് കോയ. മാതാവ്: ഷംജാത. സഹോദരങ്ങൾ: അർഷാദ് (ലണ്ടൻ), ഫഹീം (കണ്ണൂർ എൻജിനീയറിങ് കോളജ് വിദ്യാർഥി)