കോവൂർ: സഹദേവൻ ഫേബ്രിക്സ് ഉടമയും കേരള ഗ്രാമീൺ ബാങ്ക് മുൻ ജുവൽ അപ്രൈസറുമായ കെ. ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രബീൺകുമാർ, പ്രഭിത, പ്രബീഷ്കുമാർ (ജുവൽ അപ്രൈസർ, കേരള ഗ്രാമീൺ ബാങ്ക് ക്രിസ്ത്യൻ കോളജ് ബ്രാഞ്ച്) മരുമക്കൾ: ഷാനി, അശോകൻ (വടകര) ജിഷിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.