നാദാപുരം: ആവോലം പുതിയ തെരുവിലെ എകരത്ത് കൃഷ്ണൻ മാസ്റ്റർ (റിട്ട. പ്രധാനധ്യാപകൻ പേരോട് എം.എൽ.പി സ്കൂൾ, 92) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുധീന്ദ്രൻ (മംഗല്യ ടെക് സ്റ്റയിൽസ് നാദാപുരം), സുധമണി, സുഷമ, സനാദ് (അശോക ഫാർമസി മാടപ്പീടിക). മരുമക്കൾ: ബിന്ദു, രാമദാസൻ, രമേശ്, ധനിക. സഹോദരങ്ങൾ: പരേതരായ മാധവി ടീച്ചർ, കേളു മാസ്റ്റർ, കാർത്യായനി ടീച്ചർ.