നാദാപുരം: വെള്ളൂരിലെ കാങ്ങാടൻ കണ്ടി കണ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഉഷ, ശോഭ, നിഷ, ഷീബ. മരുമക്കൾ: സുരേഷ്ബാബു, ബാബു, ചന്ദ്രൻ, പരേതനായ സുനിൽ.