മേപ്പയ്യൂർ: കീഴ്പയ്യൂർ പരേതനായ ഏരത്തുകണ്ടി സൂപ്പിയുടെ ഭാര്യ കണ്ണമ്പത്ത്കണ്ടി ഫാത്തിമ (90) നിര്യാതയായി. മകൻ: കണ്ണമ്പത്തുകണ്ടി അമ്മത് (മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം, കീഴ്പയ്യൂർ മഹല്ല് കമ്മിറ്റി ട്രഷറർ). മരുമകൾ: ജമീല തയ്യുള്ളതിൽ. സഹോദരങ്ങൾ: കുഞ്ഞശ ചെറിയനല്ലൂർ (തിരുവള്ളൂർ), അബ്ദുറഹിമാൻ, പട്ടേരിമണ്ണിൽ (മുയിപ്പോത്ത്), പരേതനായ പട്ടോനക്കണ്ടി മൊയ്തീൻ (കീഴ്പ്പയ്യൂർ), കുഞ്ഞബ്ദുല്ല തിയ്യർകണ്ടി (മേപ്പയ്യൂർ), കദീശ.