കാപ്പാട്: ചീക്കണഞ്ചേരിയിൽ താമസിക്കുന്ന മുണ്ടയിൽ ആസിയാമ്മ ഹജ്ജുമ്മ (72) നിര്യാതയായി. മകൻ: മുണ്ടയിൽ അബ്ദുറഷീദ്. മരുമകൾ: ഷാഹിന. സഹോദരങ്ങൾ: പാത്തുമ്മ, മുഹമ്മദ് കോയ, പരേതരായ കുഞ്ഞായിഷ, അബ്ദുൽഖാദർ, നഫീസ, ആമിന.