കറുകുറ്റി: പന്തക്കൽ ചിറക്കൽ അയിരുക്കാരൻ കുരുവിളയുടെ ഭാര്യ മേരി (87) നിര്യാതയായി. പുത്തൻചിറ പൈനാടത്ത് കുടുംബാംഗമാണ്. മക്കൾ: എൽസി, മേഴ്സി, ജോസ് (ഇന്ത്യൻ കോഫി ഹൗസ്, കറുകുറ്റി), ലിസി (ഇറ്റലി), പരേതനായ ജോഷി. മരുമക്കൾ: റാഫേൽ, ജോസ്, റീന, ജൂഡ്.