അങ്കമാലി: തുരുത്തിശ്ശേരി കാഞ്ഞിലി വീട്ടിൽ പരേതനായ ചന്ദ്രശേഖരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: ഗിരിജ, കൃഷ്ണദാസ്, പരേതയായ ശകുന്തള. മരുമക്കൾ: ബാലൻ, മിഥുന, വിജയകുമാർ.