മട്ടാഞ്ചേരി: ചെറളായി എസ്.ആർ ശിവരാമൻ റോഡിൽ ഗണേശ് കൃപയിൽ ബി. പുണ്ഡലിക കമ്മത്ത് (എൽ.ഐ.സി സീനിയർ ഏജന്റ് -92) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: രമേശ് കമ്മത്ത്, ദിനേശ് കമ്മത്ത്, പരേതനായ സുധീഷ് കമ്മത്ത്.