കാലടി: കാലടി സ്വകാര്യബസ് സ്റ്റാൻഡിൽ കറുകുറ്റി എടക്കുന്ന് സ്വദേശി പാപ്പച്ചനെ (72) മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. കാലടി പൊലീസ് കേസെടുത്തു.