എടവനക്കാട്: ഇല്ലത്തു പടി പരേതനായ നികത്തുതറ കേശവന്റെ മകൻ സുന്ദരൻ (60) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അശ്വതി, അഞ്ജലി. മരുമക്കൾ: നന്ദീപ്, അബിൻ. സംസ്കാരം ശനിയാഴ്ച.