കോതമംഗലം: മിനിപ്പടി തെക്കേക്കര ടി.സി. ജയിംസ് (75) നിര്യാതനായി. ഭാര്യ: വരാപ്പുഴ തളി യത്ത് കുടുംബാംഗം വത്സ. മക്കള്‍: മനോജ് (ബഹ്റൈന്‍), മഞ്ജു, മിന്നി. മരുമക്കള്‍: പ്രിയ പെരുമ്പിള്ളിച്ചിറ, ജോജോ പൈനാടത്ത്, ഷിബു ആലപ്പാട്ട്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിൽ.