ഇളങ്ങുളം: നടയ്ക്കൽ റൂബി (62) നിര്യാതയായി. ആലപ്പുഴ വെളിയനാട് നാൽപതാംകളം കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് (കുഞ്ഞപ്പച്ചൻ). മക്കൾ: ടോണി (യു.കെ), ടിറ്റി (ദുബൈ). മരുമകൾ: മീര (യു.കെ). മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് ഇളങ്ങുളം വയലുങ്കൽപടിയിലെ തറവാട്ടുവീട്ടിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.