ഏറ്റുമാനൂർ: പാലക്കാട് വടക്കഞ്ചേരി മാളിയേക്കൽ പരേതനായ എം.എൽ. ദേവസ്യയുടെയും ഏലിയയുടെയും മകൻ എം.ഡി. ജോയ് (59) നിര്യാതനായി. ഭാര്യ: പുളിങ്കുന്ന്കണ്ണാടി പത്തിൽ കുടുംബാംഗം റെജി. മക്കൾ: ചിപ്പി (അബൂദബി), പേൾ ജോയൽ (ആപ്പിൾ ഓതറൈസ്ഡ് കമ്പനി), ജ്യൂവൽ (മൈത്രി അഡ്വർടൈസിങ് കമ്പനി). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.