മലകുന്നം: ആനക്കുഴിയിൽ പരേതനായ കറുത്തയുടെ മകൻ സുകുമാരൻ (കുഞ്ഞുമോൻ -72) നിര്യാതനായി. ഭാര്യ: കാവാലം മാലിത്തറ കുടുംബാംഗം സുധാമണി. മക്കൾ: സുബീഷ്, സുമേഷ്, സൗമ്യ. മരുമക്കൾ: മധുപ്രിയ (കൊല്ലം), സജിത (വാകത്താനം), പ്രമോദ് (പന്തളം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.