കുറിഞ്ഞി: ആരാധന സന്യാസിനി സമൂഹം ദീമാപുർ പ്രൊവിൻസിലെ സിസ്റ്റർ മെറിൻ (ലിസി - 52) നിര്യാതയായി. ചെങ്കരയിൽ പരേതനായ പാപ്പച്ചന്റെയും ത്രേസ്യാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ജോയി, ജോളി ജോഷി (അയർലൻഡ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മരങ്ങാട്ടുപള്ളി മഠം ചാപ്പലിൽ ആരംഭിച്ച് പള്ളി സെമിത്തേരിയിൽ.