പേരൂർ: കാവുപാടം പുറക്കരിമല പരേതനായ സോമന്റെയും തങ്കമ്മയുടെയും മകൻ പി.ടി. ബാബു (60) നിര്യാതനായി. ഭാര്യ: പുളിങ്കുന്ന് കൊച്ചുപാടിത്തറ കുടുംബാംഗം സോളി. മക്കൾ: സോബിൻ, സ്വപ്ന. മരുമകൻ: ജോജോ ജോയി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.