പാലാ: കടപ്പാട്ടൂർ മാളിയേക്കൽ ഗോപാലൻ (79) നിര്യാതനായി. ഭാര്യ: ഇളംങ്ങുളം കൊച്ചുകിഴക്കേതിൽ കുടുംബാംഗം അമ്മുക്കുട്ടി. മക്കൾ: ബാബു, മധു, ഹരി, മനോജ്. മരുമക്കൾ: ഗീത, സിന്ധു, ലാലി, നിഷ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.