ചങ്ങനാശ്ശേരി: ഹിദായത്ത് നഗർ പാരയിൽ പരേതനായ എം.എ. അസിന്റെ മകൻ ആഷിക് (49) നിര്യാതനായി. ഭാര്യ: വീയപുരം കൊച്ചാലുംമൂട്ടിൽ കുടുംബാംഗം അനീഷ. മക്കൾ: ആരിഫ്, ആശ്ന (സൗദി അറേബ്യ). മരുമകൻ: അജ്മൽ (സൗദി അറേബ്യ). ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് പുതൂർപള്ളി ഖബർസ്ഥാനിൽ.