ഏറ്റുമാനൂർ: മുട്ടത്ത്പാടത്ത് എം.ജെ. ജയിംസ് (ചാക്കോച്ചൻ-76 ) നിര്യാതനായി. ഭാര്യ: അമ്മഞ്ചേരി കളപ്പുരക്കൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ജെയ്സ്മോൾ (യു.എസ്.എ), ജിൻസ്(സിവിൽ സൂപ്പർവൈസർ). മരുമക്കൾ: രജിത്ത് (യു.എസ്.എ), അഞ്ജു (സ്റ്റാഫ് നഴ്സ്, കാക്കനാട് കോഓപറേറ്റീവ് ആശുപത്രി). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ചെറുവണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.