അടൂർ: പറക്കോട് കളീക്കൽ ബിനിൽ കോട്ടേജിൽ സി.ടി. വർഗീസ് (വിമുക്തഭടൻ -82) നിര്യാതനായി. ഭാര്യ: കറ്റാനം പകലോമറ്റം കുടുംബാംഗം ഇളങ്ങള്ളൂർ കുറ്റിയിൽ കുഞ്ഞുമോൾ. മക്കൾ: തോമസ്, ജോർജ്, അഡ്വ. ജോസ് കളീക്കൽ (വിമുക്തി മിഷൻ പത്തനംതിട്ട ജില്ല കോഓഡിനേറ്റർ, പറക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം). മരുമക്കൾ: റീബ തോമസ്, സൂസൻ ജോർജ്, ജൂലി ജോസ്.