മല്ലപ്പള്ളി: കുഴിമണ്ണിൽ പരേതനായ കുര്യൻ നൈനാന്റെ ഭാര്യ അച്ചാമ്മ നൈനാൻ (83) നിര്യാതയായി. കുന്നന്താനം എസ്.എ.എൽ.പി സ്കൂൾ റിട്ട. അധ്യാപികയും കുന്നന്താനം പാറനാട്ട് കുംബ്ലോലിക്കൽ കുടുംബാംഗവുമാണ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.