അടൂർ: ദീപിക അടൂർ മുൻ ലേഖകൻ കുളക്കട ശ്രുതിലയ യശോധരൻ പിള്ള (കുളക്കട യശോധരൻ -68) നിര്യാതനായി. അടൂർ ഹോളി എയ്ഞ്ചൽ സ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: സുശീല. മക്കൾ: അഭിലാഷ്, അഭിഷേക്. മരുമക്കൾ: യു. ദിവ്യ, പരേതയായ എസ്. ഇന്ദു.