വായ്പൂര്: കുട്ടനാപറമ്പിൽ വാസുക്കുട്ടൻ (70) നിര്യാതനായി. ഭാര്യ: ചാലാപ്പള്ളി കുന്നം ഉറുമ്പിൽ ശ്രീദേവി. മക്കൾ: രശ്മി, രേഷ്മ. മരുമക്കൾ: അനന്തപത്മനാഭൻ, ആനന്ദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.