അടൂർ: കണ്ണങ്കോട് റഹ്മത്ത് മൻസിലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ നൂർജഹാൻ ബീവി (74) നിര്യാതയായി. മക്കൾ: നസീർഖാൻ, നിയാസ്, നവാസ്, അനസ്, സാബു (സി.പി.ഐ അടൂർ കിഴക്ക് ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി), നിസ. മരുമക്കൾ: മിനി, ഷീബ, സെമീന, സുറുമി, സുബി, നവാസ് ഖാൻ.